Amit Shah go back, protestors raise slogans<br />ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച മലയാളി യുവതിയെ അടക്കം രണ്ട് സ്ത്രീകളെ ഫ്ലാറ്റുടമകൾ ഇറക്കി വിട്ടു. പൗരത്വനിയമ പ്രചാരണത്തിനുള്ള ഭവനസന്ദര്‍ശനത്തിനിടെയാണ് സംഭവം. വീടിന്റെ മുകളില്‍ കയറി ഗോബാക്ക് വിളിക്കുകയായിരുന്നു ഇവര്‍.<br />#AntiCABProtest
